Skssf

SKSSF KSD

എസ് കെ എസ് എസ് എഫ് ജില്ല അദാലത്ത് സമാപിച്ചു.

എസ് കെ എസ് എസ് എഫ് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ ജില്ലകളിൽ നടത്തുന്ന സംഘടനാ അദാലത്ത് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളായ പടന്ന കാലിക്കടവിലും , ചെർക്കള മദ്റസയിലും, കുമ്പള ഒളയം റിസോൾട്ടിലും ആയി നടന്നു.പടന്ന കാലിക്കടവ് ഹമീദിയ്യ മദ്റസയിൽ  കാഞ്ഞങ്ങാട്, നീലേശ്വരം, പെരുമ്പട്ട, തൃക്കരിപ്പൂർ മേഖലകളിലെ ശാഖ ക്ലസ്റ്റർ മേഖല ഭാരവാഹികൾ അദാലത്തിൽ സംബന്ധിച്ചു രേഖകൾ സമർപ്പിച്ച് മെമ്പർഷിപ്പ് കിറ്റ് ഏറ്റ് വാങ്ങി ഉദ്ഘാടന സെഷനിൽ ജില്ല വർക്കിങ്ങ് സെക്രട്ടറി യൂനസ് ഫൈസി കാക്കടവ് സ്വാഗതം പറഞ്ഞു. […]

എസ് കെ എസ് എസ് എഫ് ജില്ല അദാലത്ത് സമാപിച്ചു. Read More »

എസ്.കെ.എസ്.എസ്.എഫ് .ജില്ലാ മെമ്പർഷിപ്പ് ശിൽപ്പശാല സമാപിച്ചു.

  കാസർകോട്: എസ്.കെ.എസ്‌എസ്.എഫ് കാസർകോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ്, അദാലത്ത് ശിൽപ്പശാല കാസർകോട് മുൻസിപ്പൽ കോൺഫ്രൻസ് ഹാളിൽ നടന്നു. സംസ്ഥാന മുൻ വൈസ് പ്രസിഡന്റ് ബഷീർ ദാരിമി തളങ്കര ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് താജുദ്ദീൻ ദാരിമി പടന്ന അദ്ധ്യക്ഷനായി. ജനറൽ സിക്രട്ടറി മുഹമ്മദ് ഫൈസി കജെ സ്വാഗതം പറഞ്ഞു. ഖാസിം ദാരിമി വയനാട് വിഷയാവതരണം നടത്തി. സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സുഹൈർ അസ്ഹരി പള്ളങ്കോട്, സയ്യിദ് ഹംദുല്ല തങ്ങൾ, സയ്യിദ് ഹുസൈൻ

എസ്.കെ.എസ്.എസ്.എഫ് .ജില്ലാ മെമ്പർഷിപ്പ് ശിൽപ്പശാല സമാപിച്ചു. Read More »

Scroll to Top