Skssf

എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്റർ സയ്യിദ് ഹമീദലി തങ്ങൾ ഫണ്ട് ഉദ്ഘാടനം ചെയ്തു.

കാസർകോട്: ഉക്കിനടുക്ക മെഡിക്കൽ കോളേജിനു സമീപത്തായി ആധുനിക സൗകര്യങ്ങളോടെ എസ്.കെ.എസ്.എസ്.എഫ് നിർമ്മിക്കുന്ന സഹചാരി സെന്ററിന്റെ ഫണ്ട് ഉദ്ഘാടനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വർക്കിംഗ് സെക്രട്ടറി താജുദ്ദീൻ ദാരിമി പടന്ന ജില്ലാ പ്രസിഡന്റ് സുഹൈർ അസ്ഹരി പള്ളങ്കോട്, ജില്ലാ ജന. സിക്രട്ടറി മുശ്താഖ് ദാരിമി മൊഗ്രാൽ പുത്തൂർ, യൂനുസ് ഫൈസി കാക്കാടവ്, സുബൈർ ദാരിമി അൽ ഖാസിമി പടന്ന, അസീസ് പാടലടുക്ക, ഖലീൽ ദാരിമി ബെളിഞ്ചം, സ്വാദിഖ്

എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്റർ സയ്യിദ് ഹമീദലി തങ്ങൾ ഫണ്ട് ഉദ്ഘാടനം ചെയ്തു. Read More »

സമസ്ത സ്ഥാപക ദിനം സ്‌പെഷ്യൽ സ്റ്റാറ്റസ് വീഡിയോ

ഉമ്മത്തിന് പ്രകാശമേകാൻ, കാലത്തിന്റെ കാവ്യ നീതി പോലെ പിറന്നു വീഴുകയായിരുന്നു.. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ… സമസ്ത സ്ഥാപക ദിനം സ്‌പെഷ്യൽ സ്റ്റാറ്റസ് വീഡിയോ

സമസ്ത സ്ഥാപക ദിനം സ്‌പെഷ്യൽ സ്റ്റാറ്റസ് വീഡിയോ Read More »

ലക്ഷദ്വീപിനെ കാശ്മീരാക്കാൻ അനുവദിക്കരുത്: താജുദ്ദീൻ ദാരിമി

എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ ജ്വാല തീർത്തു. ചെറുവത്തൂർ: ലക്ഷദ്വീപ് ജനതയോട് കേന്ദ്രസർക്കാർ നടത്തുന്ന ജനവിരുദ്ധ നയങ്ങൾക്കും ക്രൂരനടപടികൾക്കെതിരെ കാസർകോട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ ജ്വാല തീർത്തു. സമാധാനത്തോടെ ജീവിക്കുന്ന ലക്ഷദീപ് ജനതയെ വെറുതെ വിടണമെന്നും ജനാധിപത്യ രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കുന്ന കേന്ദ്ര സർക്കാറിന്റെയും അഡ്മിനിസ്ട്രേറ്ററുടെയും വൈകാരികനടപടികൾ അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും ചെറുവത്തൂർ റയിൽവെ സ്റ്റേഷനിൽ തീർത്ത സമരജ്വാല മുന്നറിയിപ്പ് നൽകി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വർക്കിങ് സെക്രട്ടറി താജുദ്ദീൻ ദാരിമി പടന്ന ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപിനെ മറ്റൊരു കാശ്മീരാക്കാൻ

ലക്ഷദ്വീപിനെ കാശ്മീരാക്കാൻ അനുവദിക്കരുത്: താജുദ്ദീൻ ദാരിമി Read More »

സിവിൽ സർവ്വിസ് റാങ്ക് ജേതാവ് സി ഷഹീ നെ എസ് കെ എസ് എസ് എഫ് അനുമോദിച്ചു

  ബങ്കളം: ഓൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയിൽ 396 ആം റാങ്ക് നേടി ജില്ലയുടെ അഭിമാനമായ മാറിയ ബങ്കളം സ്വദേശി ഷഹീൻ സിയെ എസ് കെ എസ് എസ് എഫ് ജില്ല നേതാക്കൾ വീട്ടിൽ പോയി അനുമോദിച്ചു എസ് കെ എസ് എസ് എഫ് ജില്ല പ്രസിഡന്റ് സുഹൈർ അസ്ഹരി പള്ളങ്കോട് ഉപഹാരം നൽകി. എസ് കെ എസ് എസ് എഫ ജില്ല നേതാക്കളായ യൂനുസ് ഫൈസി കാക്കടവ്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുബൈർ ദാരിമി

സിവിൽ സർവ്വിസ് റാങ്ക് ജേതാവ് സി ഷഹീ നെ എസ് കെ എസ് എസ് എഫ് അനുമോദിച്ചു Read More »

കേന്ദ്ര സർക്കാറിന്റെ വിദ്യേഷ നടപടികളിൽ നിന്ന് പിൻമാറുക എസ് കെ എസ് എസ് എഫ്

  കാസർകോട് :: ഡൽഹിയിലെ ന്യൂനപക്ഷ വേട്ടയ്ക്കെതിരെ എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി 10 ലക്ഷം ഇ മെയിൽ പരാതികൾ അയക്കുകയാണ്. തങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെ തിരഞ്ഞ് പിടിച്ച് ജയിലിലടക്കാനും കരിനിയമങ്ങൾ ചാർത്താനും വെമ്പൽ കൊള്ളുന്ന കേന്ദ്ര ഭരണ കുടം, കോവിഡ് ബാധിച്ച് മനുഷ്യൻ ലോകത്താകമാനം മരിച്ച് വീഴുമ്പോഴും വിദ്വേഷ രാഷ്ട്രീയത്തിന്റെ നീചമായ നടപടികൾ സ്വീകരിക്കുന്ന കേന്ദ്ര സർക്കാർ മനുഷ്യത്ത പരമായ വഴികളിലേക്ക് തിരിച്ച് വരണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പരാധികൾ അയക്കുകയാണ്. സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന

കേന്ദ്ര സർക്കാറിന്റെ വിദ്യേഷ നടപടികളിൽ നിന്ന് പിൻമാറുക എസ് കെ എസ് എസ് എഫ് Read More »

സി.എം ഉസ്താദ് “നീതി നിഷേധത്തിന്റെ പത്താം ആണ്ട്” പ്രാർത്ഥന സംഗമം നടത്തി

കാസർകോട് :  സമസ്ത വൈസ് പ്രസിഡന്റും നിരവധി മഹല്ലുകളിലെ ഖാസിയുമായിരുന്ന ഖാസി സി.എം അബ്ദുല്ല മാലവിയുടെ കൊലപാതകം നടന്നിട്ട് 10 വർഷം പൂർത്തിയാകുന്ന ഫെബ്രുവരി 15ന് നീതി നിഷേധത്തിന്റെ 10 ആണ്ട് എന്ന പ്രമേയത്തിൽ പ്രതിഷേധ സംഗമവും നിരവധി ഹാഫിളീങ്ങളുടെ നേതൃത്വത്തിൽ ഖതമുൽ ഖുർആൻ പാരായണവും പ്രാർത്ഥന സദസ്സും ചെമ്പിരിക്ക ജുമാ മസ്ജിദിൽ സംഘടിപ്പിച്ചു. മഖാം പരിസരത്ത് നടന്ന പ്രാർത്ഥാന സദസ്സിന് എസ് കെഎംഎംഎ ജില്ല പ്രസിഡണ്ട് എം എസ് തങ്ങൾ മദനി ഓലമുണ്ട നേത്യത്വം നൽകി.

സി.എം ഉസ്താദ് “നീതി നിഷേധത്തിന്റെ പത്താം ആണ്ട്” പ്രാർത്ഥന സംഗമം നടത്തി Read More »

എസ്.കെ എസ് എസ് എഫ് റാലിയിൽ പ്രതിഷേധമിരമ്പി

കാസർകോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ് കെ എസ് എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി നടത്തിയ പൗരത്വ സംരക്ഷണ റാലിയിൽ പ്രതിഷേധമിരമ്പി. പാലിക്കുന്നിൽ നിന്നും കാസർകോട് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ നുറുക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്ലേക്കാർഡുകളുമേന്തിയുള്ള പ്രകടനം പ്രതിഷേധ സമരങ്ങളെ അടിച്ചമർത്താനുള്ള ഭരണ കൂടത്തിന് കനത്ത താക്കീതായി. പ്രകടനത്തിന് സമാപനം കുറിച്ച് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ സംഗമം ജില്ലാ പ്രസിഡണ്ട് താജുദ്ധീൻ

എസ്.കെ എസ് എസ് എഫ് റാലിയിൽ പ്രതിഷേധമിരമ്പി Read More »

എസ്.കെ.എസ്.എസ്.എഫ് ജില്ലാ ക്യാമ്പസ് കാൾ നവ്യാനുഭവമായി.

കുമ്പള: സ്വപ്ന തുല്യമായ തലമുറയ്ക്കായി പ്രയത്നിക്കാം എന്ന മുദ്രാവാക്യം ഉയർത്തി എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ ക്യാമ്പസ് വിങ് സംഘടിപ്പിച്ച ക്യാമ്പസ് കാൾ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഉപാധ്യക്ഷൻ സുബൈർ നിസാമി ഉൽഘാടനം ചെയ്തു. വിവിധ സെഷനുകളിലായി നടന്ന പരിപാടി റഫീഖ് ചെന്നൈ, അബ്ദുൽ ഖയ്യൂം മാസ്റ്റർ, സവാദ് തങ്ങൾ, ഹനീഫ് ഹുദവി എന്നിവർ വിഷയാവതരണം നടത്തി. മഞ്ചേശ്വരം മണ്ഡലം എം.എൽ.എ എം.സി കമറുദ്ധീൻ മുഖ്യാതിഥിയായി, എസ്.കെ.എസ്.എസ്.എഫ് നേതാക്കളായ മുഹമ്മദ് ഫൈസി കജെ, സുബൈർ നിസാമി, മുഷ്താഖ് ദാരിമി, പി.എച്

എസ്.കെ.എസ്.എസ്.എഫ് ജില്ലാ ക്യാമ്പസ് കാൾ നവ്യാനുഭവമായി. Read More »

Scroll to Top