ആദർശ വിഷയങ്ങളിൽ വിട്ട് വീഴ്ച്ച ഇല്ലാത്ത നിലപാട് എടുത്ത നായകൻ: എസ് കെ എസ് എസ് എഫ്

കാസർകോട്: സമസ്തയുടെ സംഘടന സംവിധാനം കെട്ടുറുപ്പുണ്ടാക്കുന്നതിൽ സജീവമായ ഇടപ്പെടൽ നടത്തുകയും ആദർശ വിഷയങ്ങളിൽ വിട്ട് വീഴ്ച്ച ഇല്ലാത്ത നിലപാടെടുത്ത നായകനുംമികച്ച സംഘാടകനായ പണ്ഡിതനെയാണ് നഷ്ട്ടപ്പെട്ടതന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന വർക്കിംങ്ങ് സെക്രട്ടറി, താജുദ്ധിൻ ദാരിമി പടന്ന, ജില്ലാ പ്രസിഡൻറ് സുഹൈർ അസ്ഹരി പള്ളങ്കോട്, ജില്ലാ ജനറൽ സെക്രട്ടറി വി.കെ മുഷ് താഖ് ദാരിമി, , വർക്കിംങ്ങ് സെക്രട്ടറി യൂനുസ് ഫൈസി അരിയങ്കല്ല്ജില്ലാ ട്രഷറർ ഇസ്മാമാഈൽ അസ്ഹരി മഞ്ചേശ്വരം അനുശോചിച്ചു, ,പല വിശയങ്ങളിലും ഉസ്താദിന്റ നിലപാട് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു,

1 thought on “ആദർശ വിഷയങ്ങളിൽ വിട്ട് വീഴ്ച്ച ഇല്ലാത്ത നിലപാട് എടുത്ത നായകൻ: എസ് കെ എസ് എസ് എഫ്”

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top