skssf mediawing ksd

എസ്.കെ എസ് എസ് എഫ് ‘മനസ്സൊരുക്കം ‘ കാസർകോട് ജില്ലാതല ഉദ്ഘാടനം ഇന്ന് പുളിക്കൂരിൽ
സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി ഉസ്താദ് നിർവ്വഹിക്കും

കാസർകോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി ശാഖകളിൽ സംഘടിപ്പിക്കുന്ന ‘മനസ്സൊരുക്കം’ ആക്ടിവേഷൻ ക്യാമ്പിന്റെ കാസർകോട് ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് കാസർകോട് മേഖലയിലെ പുളിക്കൂർ ശാഖയിൽ നടക്കും

എസ്.കെ എസ് എസ് എഫ് ‘മനസ്സൊരുക്കം ‘ കാസർകോട് ജില്ലാതല ഉദ്ഘാടനം ഇന്ന് പുളിക്കൂരിൽ
സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി ഉസ്താദ് നിർവ്വഹിക്കും
Read More »

കേന്ദ്രനയം ലക്ഷദീപ് സംസ്കാരത്തെ അട്ടിമറിക്കൽ: യു.എം അബ്ദുൽ റഹ്മാൻ മൗലവി

ലക്ഷദ്വീപ് : വിവിധ കേന്ദ്ര സ്ഥാപനങ്ങൾക്കു മുന്നിൽ മുന്നിൽ എസ് കെ.എസ്.എസ്.എഫ് ‘ നേതാക്കളുടെ പ്രതിഷേധ സമരം ഉദുമ: സമാധാനത്തോടെ ജീവിച്ചിരുന്ന ലക്ഷദ്വീപ് സംസ്കാരത്തെ അട്ടിമറിച്ച് അക്രമവാസനയുള്ളവരാക്കി മാറ്റാമെന്ന മൗഢ്യചിന്താഗതിയാണ് കേന്ദ്രസർക്കാറിന്റേതെന്ന് സമസ്ത വൈസ് പ്രസിഡണ്ട് യു.എം അബ്ദുറഹ്മാൻ മൗലവി പറഞ്ഞു. ഉദുമ മേഖല എസ്.കെ.എസ്.എസ്.എഫ് ഉദുമ പോസ്റ്റോഫീസിനു മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നിപ്പിച്ച് ഭരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢാലോചന ജനാധിപത്യ വിശ്വാസികൾ തിരിച്ചറിയണമെന്നും ഇതിനെതിരെ ഇന്ത്യയൊട്ടാകെ ശക്തമായി പ്രതിഷേധം ഉയർന്നുവരണമെന്നും

കേന്ദ്രനയം ലക്ഷദീപ് സംസ്കാരത്തെ അട്ടിമറിക്കൽ: യു.എം അബ്ദുൽ റഹ്മാൻ മൗലവി Read More »

metro muhammed haji

ജീവിതം ദീനിന് വേണ്ടി ഉഴിഞ്ഞ് വെച്ച നേതാവ്: എസ് കെ എസ് എസ് എഫ്

കാസർക്കോട്: സമസ്തക്കും ദീനിന് ‘ വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതമായിരുന്നു മെട്രോ മുഹമ്മദ് ഹാജിയുടെതന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന വർക്കിംങ്ങ് സെക്രട്ടറി താജുദീൻ ദാരിമി പടന്ന ,മുൻ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ‘ജില്ലാ പ്രസിഡന്റ് സുഹൈർ അസ്ഹരി പള്ളങ്കോട്, ജനറൽ സെക്രട്ടറി വി.കെ മുഷ്ത്താഖ് ദാരിമി, ട്രഷറർ ഇസ്മാഈൽ അസ്ഹരി ,വർക്കിംങ്ങ് സെക്രട്ടറി യൂനസ് ഫൈസി പെരുമ്പട്ട അനുശോചിച്ചു. എസ്. കെ എസ് എസ് എഫിന്റെ വളർച്ചയിൽ അദ്ധേഹം ചെയ്ത

ജീവിതം ദീനിന് വേണ്ടി ഉഴിഞ്ഞ് വെച്ച നേതാവ്: എസ് കെ എസ് എസ് എഫ് Read More »

സി. കെ എം സ്വാദിഖ് മുസ്ലിയാർ വിനയാന്വിതനായ പണ്ഡിതന്

  ഇർഷാദ് ഹുദവി ബെദിര (SKSSF കാസർകോട് ജില്ല ഓർഗനൈസിംഗ് സെക്രട്ടറി) കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതന്മാരില്‍ പ്രമുഖനാണ് ഇന്നലെ വഫാത്തായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറർ സി.കെ എം സ്വാദിഖ് മുസ്ലിയാർ. പഴയ തലമുറയിലെ അനുഭവ കരുത്തുമായി പുതിയ കാലത്തെ നയിച്ച മഹാനായ പണ്ഡതന്നായിരുന്നു’സമസ്ത യുടെ ട്രഷററായ ഉസ്താദ് നാൽപതംഗ മുശാവറ സമിതിയിലെ ഏറ്റവും സീനിയറായ അംഗം കൂടിയായിരുന്നു, ചെറുപ്പം കാലം മുതൽ തന്നെ സമസ്തയുടെ വേദികളിൽ ഉസ്താദ് നിറഞ്ഞ് നിന്ന പണ്ഡിത ശ്രേഷ്നാനായിരുന്നു, ഒരു

സി. കെ എം സ്വാദിഖ് മുസ്ലിയാർ വിനയാന്വിതനായ പണ്ഡിതന് Read More »

സി.എം ഉസ്താദ് “നീതി നിഷേധത്തിന്റെ പത്താം ആണ്ട്” പ്രാർത്ഥന സംഗമം നടത്തി

കാസർകോട് :  സമസ്ത വൈസ് പ്രസിഡന്റും നിരവധി മഹല്ലുകളിലെ ഖാസിയുമായിരുന്ന ഖാസി സി.എം അബ്ദുല്ല മാലവിയുടെ കൊലപാതകം നടന്നിട്ട് 10 വർഷം പൂർത്തിയാകുന്ന ഫെബ്രുവരി 15ന് നീതി നിഷേധത്തിന്റെ 10 ആണ്ട് എന്ന പ്രമേയത്തിൽ പ്രതിഷേധ സംഗമവും നിരവധി ഹാഫിളീങ്ങളുടെ നേതൃത്വത്തിൽ ഖതമുൽ ഖുർആൻ പാരായണവും പ്രാർത്ഥന സദസ്സും ചെമ്പിരിക്ക ജുമാ മസ്ജിദിൽ സംഘടിപ്പിച്ചു. മഖാം പരിസരത്ത് നടന്ന പ്രാർത്ഥാന സദസ്സിന് എസ് കെഎംഎംഎ ജില്ല പ്രസിഡണ്ട് എം എസ് തങ്ങൾ മദനി ഓലമുണ്ട നേത്യത്വം നൽകി.

സി.എം ഉസ്താദ് “നീതി നിഷേധത്തിന്റെ പത്താം ആണ്ട്” പ്രാർത്ഥന സംഗമം നടത്തി Read More »

SKSSF KSD

എസ് കെ എസ് എസ് എഫ് ജില്ല അദാലത്ത് സമാപിച്ചു.

എസ് കെ എസ് എസ് എഫ് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ ജില്ലകളിൽ നടത്തുന്ന സംഘടനാ അദാലത്ത് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളായ പടന്ന കാലിക്കടവിലും , ചെർക്കള മദ്റസയിലും, കുമ്പള ഒളയം റിസോൾട്ടിലും ആയി നടന്നു.പടന്ന കാലിക്കടവ് ഹമീദിയ്യ മദ്റസയിൽ  കാഞ്ഞങ്ങാട്, നീലേശ്വരം, പെരുമ്പട്ട, തൃക്കരിപ്പൂർ മേഖലകളിലെ ശാഖ ക്ലസ്റ്റർ മേഖല ഭാരവാഹികൾ അദാലത്തിൽ സംബന്ധിച്ചു രേഖകൾ സമർപ്പിച്ച് മെമ്പർഷിപ്പ് കിറ്റ് ഏറ്റ് വാങ്ങി ഉദ്ഘാടന സെഷനിൽ ജില്ല വർക്കിങ്ങ് സെക്രട്ടറി യൂനസ് ഫൈസി കാക്കടവ് സ്വാഗതം പറഞ്ഞു.

എസ് കെ എസ് എസ് എഫ് ജില്ല അദാലത്ത് സമാപിച്ചു. Read More »

എസ്.കെ.എസ്.എസ്.എഫ് .ജില്ലാ മെമ്പർഷിപ്പ് ശിൽപ്പശാല സമാപിച്ചു.

  കാസർകോട്: എസ്.കെ.എസ്‌എസ്.എഫ് കാസർകോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ്, അദാലത്ത് ശിൽപ്പശാല കാസർകോട് മുൻസിപ്പൽ കോൺഫ്രൻസ് ഹാളിൽ നടന്നു. സംസ്ഥാന മുൻ വൈസ് പ്രസിഡന്റ് ബഷീർ ദാരിമി തളങ്കര ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് താജുദ്ദീൻ ദാരിമി പടന്ന അദ്ധ്യക്ഷനായി. ജനറൽ സിക്രട്ടറി മുഹമ്മദ് ഫൈസി കജെ സ്വാഗതം പറഞ്ഞു. ഖാസിം ദാരിമി വയനാട് വിഷയാവതരണം നടത്തി. സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സുഹൈർ അസ്ഹരി പള്ളങ്കോട്, സയ്യിദ് ഹംദുല്ല തങ്ങൾ, സയ്യിദ് ഹുസൈൻ

എസ്.കെ.എസ്.എസ്.എഫ് .ജില്ലാ മെമ്പർഷിപ്പ് ശിൽപ്പശാല സമാപിച്ചു. Read More »

Scroll to Top