കേന്ദ്ര സർക്കാറിന്റെ വിദ്യേഷ നടപടികളിൽ നിന്ന് പിൻമാറുക എസ് കെ എസ് എസ് എഫ്
കാസർകോട് :: ഡൽഹിയിലെ ന്യൂനപക്ഷ വേട്ടയ്ക്കെതിരെ എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി 10 ലക്ഷം ഇ മെയിൽ പരാതികൾ അയക്കുകയാണ്. തങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെ തിരഞ്ഞ് പിടിച്ച് ജയിലിലടക്കാനും കരിനിയമങ്ങൾ ചാർത്താനും വെമ്പൽ കൊള്ളുന്ന കേന്ദ്ര ഭരണ കുടം, കോവിഡ് ബാധിച്ച് മനുഷ്യൻ ലോകത്താകമാനം മരിച്ച് വീഴുമ്പോഴും വിദ്വേഷ രാഷ്ട്രീയത്തിന്റെ നീചമായ നടപടികൾ സ്വീകരിക്കുന്ന കേന്ദ്ര സർക്കാർ മനുഷ്യത്ത പരമായ വഴികളിലേക്ക് തിരിച്ച് വരണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പരാധികൾ അയക്കുകയാണ്. സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന […]
കേന്ദ്ര സർക്കാറിന്റെ വിദ്യേഷ നടപടികളിൽ നിന്ന് പിൻമാറുക എസ് കെ എസ് എസ് എഫ് Read More »








