എസ്.കെ.എസ്.എസ്.എഫ് ജില്ലാ ക്യാമ്പസ് കാൾ നവ്യാനുഭവമായി.

കുമ്പള: സ്വപ്ന തുല്യമായ തലമുറയ്ക്കായി പ്രയത്നിക്കാം എന്ന മുദ്രാവാക്യം ഉയർത്തി എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ ക്യാമ്പസ് വിങ് സംഘടിപ്പിച്ച ക്യാമ്പസ് കാൾ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഉപാധ്യക്ഷൻ സുബൈർ നിസാമി ഉൽഘാടനം ചെയ്തു. വിവിധ സെഷനുകളിലായി നടന്ന പരിപാടി റഫീഖ് ചെന്നൈ, അബ്ദുൽ ഖയ്യൂം മാസ്റ്റർ, സവാദ് തങ്ങൾ, ഹനീഫ് ഹുദവി എന്നിവർ വിഷയാവതരണം നടത്തി. മഞ്ചേശ്വരം മണ്ഡലം എം.എൽ.എ എം.സി കമറുദ്ധീൻ മുഖ്യാതിഥിയായി, എസ്.കെ.എസ്.എസ്.എഫ് നേതാക്കളായ മുഹമ്മദ് ഫൈസി കജെ, സുബൈർ നിസാമി, മുഷ്താഖ് ദാരിമി, പി.എച് […]

എസ്.കെ.എസ്.എസ്.എഫ് ജില്ലാ ക്യാമ്പസ് കാൾ നവ്യാനുഭവമായി. Read More »