skssf campuswing ksd

SKSSF ക്യാമ്പസ് വിംഗ് ജില്ല കമ്മിറ്റിയുടെ ഇടപെടൽ വിജയം കേന്ദ്രസർവ്വകലാശാലകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയ്ക്ക് (CU-CET)കാസർകോട് ജില്ലയിൽ പരീക്ഷാകേന്ദ്രം അനുവദിച്ചു

കാസർകോട്: 19/08/2021,കേന്ദ്രസർവഗശാല പൊതുപ്രവേശന പരീക്ഷക്ക് കാസറഗോഡ് കേന്ദ്രം ഇല്ലാത്തത് സംബന്ധിച്ച്, September 15,16,23,24 തിയ്യതികളിലായി നടക്കാനിരിക്കുന്ന പ്രവേശന പരീക്ഷകൾക്ക് കാസറഗോഡും പരീക്ഷ കേന്ദ്രം അനുവദിക്കാൻ അടിയന്തരമായി ഇടപെടലുകൾ എംപിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻവേണ്ടി കാസറഗോഡ് എം പി രാജ്‌മോഹൻ ഉണ്ണിത്താനിന്ന് SKSSF ക്യാമ്പസ്‌ വിംഗ് കാസറഗോഡ് ജില്ലാ കമ്മിറ്റി ജനറൽ കൺവീനർ യാസീൻ പള്ളിക്കര ഉദുമ മേഖല ചെയർമാൻ അഹമ്മദ്‌ കളനാട് നിവേദനം സമർപ്പിച്ചു.

SKSSF ക്യാമ്പസ് വിംഗ് ജില്ല കമ്മിറ്റിയുടെ ഇടപെടൽ വിജയം കേന്ദ്രസർവ്വകലാശാലകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയ്ക്ക് (CU-CET)കാസർകോട് ജില്ലയിൽ പരീക്ഷാകേന്ദ്രം അനുവദിച്ചു Read More »

എസ്.കെ.എസ്.എസ്.എഫ് ജില്ലാ ക്യാമ്പസ് കാൾ നവ്യാനുഭവമായി.

കുമ്പള: സ്വപ്ന തുല്യമായ തലമുറയ്ക്കായി പ്രയത്നിക്കാം എന്ന മുദ്രാവാക്യം ഉയർത്തി എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ ക്യാമ്പസ് വിങ് സംഘടിപ്പിച്ച ക്യാമ്പസ് കാൾ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഉപാധ്യക്ഷൻ സുബൈർ നിസാമി ഉൽഘാടനം ചെയ്തു. വിവിധ സെഷനുകളിലായി നടന്ന പരിപാടി റഫീഖ് ചെന്നൈ, അബ്ദുൽ ഖയ്യൂം മാസ്റ്റർ, സവാദ് തങ്ങൾ, ഹനീഫ് ഹുദവി എന്നിവർ വിഷയാവതരണം നടത്തി. മഞ്ചേശ്വരം മണ്ഡലം എം.എൽ.എ എം.സി കമറുദ്ധീൻ മുഖ്യാതിഥിയായി, എസ്.കെ.എസ്.എസ്.എഫ് നേതാക്കളായ മുഹമ്മദ് ഫൈസി കജെ, സുബൈർ നിസാമി, മുഷ്താഖ് ദാരിമി, പി.എച്

എസ്.കെ.എസ്.എസ്.എഫ് ജില്ലാ ക്യാമ്പസ് കാൾ നവ്യാനുഭവമായി. Read More »

Scroll to Top