samastha

metro muhammed haji

ജീവിതം ദീനിന് വേണ്ടി ഉഴിഞ്ഞ് വെച്ച നേതാവ്: എസ് കെ എസ് എസ് എഫ്

കാസർക്കോട്: സമസ്തക്കും ദീനിന് ‘ വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതമായിരുന്നു മെട്രോ മുഹമ്മദ് ഹാജിയുടെതന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന വർക്കിംങ്ങ് സെക്രട്ടറി താജുദീൻ ദാരിമി പടന്ന ,മുൻ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ‘ജില്ലാ പ്രസിഡന്റ് സുഹൈർ അസ്ഹരി പള്ളങ്കോട്, ജനറൽ സെക്രട്ടറി വി.കെ മുഷ്ത്താഖ് ദാരിമി, ട്രഷറർ ഇസ്മാഈൽ അസ്ഹരി ,വർക്കിംങ്ങ് സെക്രട്ടറി യൂനസ് ഫൈസി പെരുമ്പട്ട അനുശോചിച്ചു. എസ്. കെ എസ് എസ് എഫിന്റെ വളർച്ചയിൽ അദ്ധേഹം ചെയ്ത […]

ജീവിതം ദീനിന് വേണ്ടി ഉഴിഞ്ഞ് വെച്ച നേതാവ്: എസ് കെ എസ് എസ് എഫ് Read More »

എസ്.കെ എസ് എസ് എഫ് റാലിയിൽ പ്രതിഷേധമിരമ്പി

കാസർകോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ് കെ എസ് എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി നടത്തിയ പൗരത്വ സംരക്ഷണ റാലിയിൽ പ്രതിഷേധമിരമ്പി. പാലിക്കുന്നിൽ നിന്നും കാസർകോട് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ നുറുക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്ലേക്കാർഡുകളുമേന്തിയുള്ള പ്രകടനം പ്രതിഷേധ സമരങ്ങളെ അടിച്ചമർത്താനുള്ള ഭരണ കൂടത്തിന് കനത്ത താക്കീതായി. പ്രകടനത്തിന് സമാപനം കുറിച്ച് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ സംഗമം ജില്ലാ പ്രസിഡണ്ട് താജുദ്ധീൻ

എസ്.കെ എസ് എസ് എഫ് റാലിയിൽ പ്രതിഷേധമിരമ്പി Read More »

Scroll to Top