എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്റർ നിർമ്മിക്കും
കാസർകോട്: കാസർകോട് മെഡിക്കൽ കോളേജിനോടനുബന്ധിച്ച് സഹചാരി സെൻറർ നിർമ്മിക്കാൻ എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്ക് ആശ്രയവും സഹായവുമായാണ് സഹചാരി സെന്റർ പ്രവർത്തിക്കുക. ഇതിനായി ബലിപെരുന്നാൾ ദിനത്തിൽ മുഴുവൻ പള്ളികളിലും സഹകാരി ഫണ്ട് പിരിവ് നടത്തും. യോഗം സംസ്ഥാന വർക്കിംഗ് സെക്രട്ടറി താജുദ്ദീൻ ദാരിമി ഉദ്ഘാടനം ചെയ്തു. സുഹൈർ അസ്ഹരി പള്ളങ്കോട് അധ്യക്ഷനായി. മുഷ്താഖ് ദാരിമി, യൂനുസ് ഫൈസി, ശറഫുദ്ധീൻ കുണിയ, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സയ്യദ് ബുർഹാൻ തങ്ങൾ, ഇർഷാദ് ഹുദവി […]
എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്റർ നിർമ്മിക്കും Read More »