സിവിൽ സർവ്വിസ് റാങ്ക് ജേതാവ് സി ഷഹീ നെ എസ് കെ എസ് എസ് എഫ് അനുമോദിച്ചു

  ബങ്കളം: ഓൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയിൽ 396 ആം റാങ്ക് നേടി ജില്ലയുടെ അഭിമാനമായ മാറിയ ബങ്കളം സ്വദേശി ഷഹീൻ സിയെ എസ് കെ എസ് എസ് എഫ് ജില്ല നേതാക്കൾ വീട്ടിൽ പോയി അനുമോദിച്ചു എസ് കെ എസ് എസ് എഫ് ജില്ല പ്രസിഡന്റ് സുഹൈർ അസ്ഹരി പള്ളങ്കോട് ഉപഹാരം നൽകി. എസ് കെ എസ് എസ് എഫ ജില്ല നേതാക്കളായ യൂനുസ് ഫൈസി കാക്കടവ്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുബൈർ ദാരിമി […]

സിവിൽ സർവ്വിസ് റാങ്ക് ജേതാവ് സി ഷഹീ നെ എസ് കെ എസ് എസ് എഫ് അനുമോദിച്ചു Read More »