metro muhammed haji

മെട്രോ മുഹമ്മദ് ഹാജിയുടെ ഓർമയിൽ എസ്.കെ.എസ്.എസ്.എഫ് അനുസ്മരണം

  കാസർകോട്: സുന്നി യുവജന സംഘം സംസ്ഥാന ട്രഷററായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ ഓർമയിൽ എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. സമസ്ത നേതാക്കളും വിവിധ രാഷ്ട്രീയ പ്രതിനിധികളും മെട്രോ മുഹമ്മദ് ഹാജിയുടെ വീട്ട് പരിസരത്ത് ഒത്ത് ചേർന്ന്അനുഭവങ്ങൾ പങ്ക് വെച്ചു. സമസ്തയുടെ ഓൺലൈൻ ചാനൽ വഴി ആയിരങ്ങളാണ് പരിപാടി വീക്ഷിച്ചത്. സമസ്ത കേന്ദ്ര ഉപാധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്തയുടെ പ്രവർത്തനത്തിന് കരുത്ത് പകർന്ന നേതാവാണ് മെട്രോ […]

മെട്രോ മുഹമ്മദ് ഹാജിയുടെ ഓർമയിൽ എസ്.കെ.എസ്.എസ്.എഫ് അനുസ്മരണം Read More »

metro muhammed haji

ജീവിതം ദീനിന് വേണ്ടി ഉഴിഞ്ഞ് വെച്ച നേതാവ്: എസ് കെ എസ് എസ് എഫ്

കാസർക്കോട്: സമസ്തക്കും ദീനിന് ‘ വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതമായിരുന്നു മെട്രോ മുഹമ്മദ് ഹാജിയുടെതന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന വർക്കിംങ്ങ് സെക്രട്ടറി താജുദീൻ ദാരിമി പടന്ന ,മുൻ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ‘ജില്ലാ പ്രസിഡന്റ് സുഹൈർ അസ്ഹരി പള്ളങ്കോട്, ജനറൽ സെക്രട്ടറി വി.കെ മുഷ്ത്താഖ് ദാരിമി, ട്രഷറർ ഇസ്മാഈൽ അസ്ഹരി ,വർക്കിംങ്ങ് സെക്രട്ടറി യൂനസ് ഫൈസി പെരുമ്പട്ട അനുശോചിച്ചു. എസ്. കെ എസ് എസ് എഫിന്റെ വളർച്ചയിൽ അദ്ധേഹം ചെയ്ത

ജീവിതം ദീനിന് വേണ്ടി ഉഴിഞ്ഞ് വെച്ച നേതാവ്: എസ് കെ എസ് എസ് എഫ് Read More »

Scroll to Top