പെട്രോൾ ഡീസൽ വില വർദ്ധനവ്: എസ്.കെ.എസ്.എസ്.എഫ് കുമ്പള മേഖല പോസ്റ്റ് ഓഫിസ് മാർച്ച് നടത്തി

കുമ്പള: ദിനം പ്രതി വർദ്ധിച്ച് വരുന്ന പെട്രോൾ ഡീസൽ വില ജനങ്ങൾക്കെതിരെയുളള നികുതി ഭീകരതയെന്ന് ജില്ലാ എസ്.കെ.എസ്.എസ്.എഫ് വൈ.പ്രസിഡണ്ട് മൂസ നിസാമി. വില വർദ്ധനവിനെതിരെ എസ്.കെ.എസ്.എസ്.എഫ് കുമ്പള മേഖല സംഘടിപ്പിച്ച പോസ്റ്റ് ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി പി.എച്ച് അസ്ഹരി അധ്യക്ഷത വഹിച്ചു. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര മുഖ്യപ്രഭാഷണം നടത്തി. അസീസ് ആരിക്കാടി, ഷരീഫ്, ബിലാൽ, ഫസൽ, നാസർ, ഫിറോസ്, അബൂബക്കർ സിദ്ധീഖ്, ഫലാഹ് ഫൈസി എന്നിവർ […]

പെട്രോൾ ഡീസൽ വില വർദ്ധനവ്: എസ്.കെ.എസ്.എസ്.എഫ് കുമ്പള മേഖല പോസ്റ്റ് ഓഫിസ് മാർച്ച് നടത്തി Read More »