സി.എം ഉസ്താദ് “നീതി നിഷേധത്തിന്റെ പത്താം ആണ്ട്” പ്രാർത്ഥന സംഗമം നടത്തി

കാസർകോട് :  സമസ്ത വൈസ് പ്രസിഡന്റും നിരവധി മഹല്ലുകളിലെ ഖാസിയുമായിരുന്ന ഖാസി സി.എം അബ്ദുല്ല മാലവിയുടെ കൊലപാതകം നടന്നിട്ട് 10 വർഷം പൂർത്തിയാകുന്ന ഫെബ്രുവരി 15ന് നീതി നിഷേധത്തിന്റെ 10 ആണ്ട് എന്ന പ്രമേയത്തിൽ പ്രതിഷേധ സംഗമവും നിരവധി ഹാഫിളീങ്ങളുടെ നേതൃത്വത്തിൽ ഖതമുൽ ഖുർആൻ പാരായണവും പ്രാർത്ഥന സദസ്സും ചെമ്പിരിക്ക ജുമാ മസ്ജിദിൽ സംഘടിപ്പിച്ചു. മഖാം പരിസരത്ത് നടന്ന പ്രാർത്ഥാന സദസ്സിന് എസ് കെഎംഎംഎ ജില്ല പ്രസിഡണ്ട് എം എസ് തങ്ങൾ മദനി ഓലമുണ്ട നേത്യത്വം നൽകി. […]

സി.എം ഉസ്താദ് “നീതി നിഷേധത്തിന്റെ പത്താം ആണ്ട്” പ്രാർത്ഥന സംഗമം നടത്തി Read More »