metro muhammed haji

ജീവിതം ദീനിന് വേണ്ടി ഉഴിഞ്ഞ് വെച്ച നേതാവ്: എസ് കെ എസ് എസ് എഫ്

കാസർക്കോട്: സമസ്തക്കും ദീനിന് ‘ വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതമായിരുന്നു മെട്രോ മുഹമ്മദ് ഹാജിയുടെതന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന വർക്കിംങ്ങ് സെക്രട്ടറി താജുദീൻ ദാരിമി പടന്ന ,മുൻ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ‘ജില്ലാ പ്രസിഡന്റ് സുഹൈർ അസ്ഹരി പള്ളങ്കോട്, ജനറൽ സെക്രട്ടറി വി.കെ മുഷ്ത്താഖ് ദാരിമി, ട്രഷറർ ഇസ്മാഈൽ അസ്ഹരി ,വർക്കിംങ്ങ് സെക്രട്ടറി യൂനസ് ഫൈസി പെരുമ്പട്ട അനുശോചിച്ചു.

എസ്. കെ എസ് എസ് എഫിന്റെ വളർച്ചയിൽ അദ്ധേഹം ചെയ്ത സേവനം അഭിനനന്ദനാർഹമാണ് .സംഘടനയുടെ ഓരോ പരിപാടികളിലും അദ്ധേഹത്തിന്റെ സാമ്പത്തിക സഹായങ്ങൾ ഉണ്ടായിട്ടുണ്ട് മത രംഗത്ത് പോലെ രാഷ്ട്രീയ രംഗത്തും അദ്ധേഹത്തിന്റെ വ്യക്തിപ്രഭാവം എല്ലാവരും മനസ്സിലാക്കിയതാണ്.സമ്പത്തായി ലഭിച്ച ‘സർവ്വസ്വവും ദീനിനും സമുദായത്തിനും സമർപ്പിച്ച നേതാവാണ് നഷ്ടപ്പെട്ടത് എസ് കെ എസ് എസ് എഫ് ജില്ലാ ഭാരവാഹികളായ

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഫൈസി ക ജെ ,സുബൈർ നിസാമി കുമ്പള ‘ശറഫുദ്ധീർ കുണിയസയ്യിദ് ബുർഹാൻ തങ്ങൾ,പി.എച്ച് അസ്ഹരി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി ,ഇർഷാദ് ഹുദവി ബെദിര ‘ ,അസിസ് പാടലടുക്ക, ,ഇബ്രാഹിം അസ്ഹരി.’പളളങ്കോട്, ഹാരിസ് റഹ്മാനി തൊട്ടി’സുബൈർ ഖാസിമി തൃക്കരിപ്പൂർ, കബീർ ഫൈസി, ഖലിൽ ദാരിമി ബെളിഞ്ചം, ലത്തീഫ കൊല്ലമ്പാടി ‘സിദ്ധീഖ് അസ്ഹരി പാത്തൂർ, സ്വാദിഖ് ഓട്ട പടവ് ” റഫീഖ് ടി.അഷ്റഫ് ഫൈസി കിന്നിംങ്ങാർ, സഈദ് അസ്അദി പുഞ്ചാവി, ജമാൽ ദാരിമി എന്നിവരും അനുശോചിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top