News

ലക്ഷദ്വീപ്- ക്രൂര നടപടികൾ അവസാനിപ്പിക്കുക എസ്.കെ.എസ്.എസ്.എഫ് പെരുമ്പട്ട മേഖല സമര സംഗമം നടത്തി

പെരുമ്പട്ട :ലക്ഷദീപ് ജനതയോട് അഡ്മിനിസ്ട്രെറ്റ് നടത്തുന്ന ക്രൂര നടപടികൾ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവുമായി പെരുമ്പട്ട പോസ്റ്റ്‌ ഓഫിസിന് മുന്നിൽ എസ് കെ എസ് എസ് എഫ് പെരുമ്പട്ട മേഖല സംഘടിപ്പിച്ച പ്രതിഷേധ പരിപാടി വെസ്റ്റ് എളേരി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി സി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു…. എസ് കെ എസ് എസ് ഫ് മേഖല കമ്മിറ്റി ജീസിസി കമ്മിറ്റി ഭാരവാഹികളായ ഹാരിസ് ദാരിമി, സുഹൈൽ പിപി സി, ഖാദർ അത്തൂട്ടി ,സകരിയ ദാരിമി ,ലത്തീഫ് ,സുബൈർ […]

ലക്ഷദ്വീപ്- ക്രൂര നടപടികൾ അവസാനിപ്പിക്കുക എസ്.കെ.എസ്.എസ്.എഫ് പെരുമ്പട്ട മേഖല സമര സംഗമം നടത്തി Read More »

ലക്ഷദ്വീപ് കാസർക്കോട് ഹെഡ് പോസ്റ്റ് ഓഫിസിന്ന് മുന്നിൽ എസ് കെ എസ് എസ് എഫ് ‘ നേതാക്കളുടെ പ്രതിഷേധ സമരം

കാസർകോട്: പ്രഫുല്‍ കോഡാ പട്ടേല്‍ എന്ന സംഘ്പരിവാറുകാരനെ ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച് കുറ്റവാളികളും കുറ്റകൃത്യങ്ങളുമില്ലാതെ ജീവിച്ചിരുന്ന ലക്ഷദ്വീപ് നിവാസികളുടെ സ്വസ്ഥത നശിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുന്ന കേന്ദ്ര സര്‍ക്കാര്‍ ജനഹിതം മനസ്സിലാക്കിക്കൊണ്ട് ഇത്തരം നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് എസ് കെ എസ് എസ് എഫ് കാസർക്കോട് മേഖല കമ്മിറ്റി സംഘടിിപ്പിച്ചപ്പിച്ച പ്രതിഷേധ സമരം ആവിശ്യപ്പെട്ടുലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനാധിപത്യ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് എസ് കെ എസ് എസ് എഫ് കാസറകോട് മേഖല ഹെഡ് പോസ്റ്റോഫീസ് മുന്നിൽ സംഘടിപ്പിച്ച

ലക്ഷദ്വീപ് കാസർക്കോട് ഹെഡ് പോസ്റ്റ് ഓഫിസിന്ന് മുന്നിൽ എസ് കെ എസ് എസ് എഫ് ‘ നേതാക്കളുടെ പ്രതിഷേധ സമരം Read More »

അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണം: രാജ്മോഹൻ ഉണ്ണിത്താൻ എം.പി

കാഞ്ഞങ്ങാട് : ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നിയമിച്ച അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഗോഡ പട്ടേലിനെ തിരിച്ചുവിളിച്ച് ദ്വീപ് നിവാസിനികളോട് നീതി പാലിക്കണമെന്നും സ്വൈര ജീവിതത്തിന് തടസ്സം നിൽക്കുന്ന ഗുണ്ട നിയമങ്ങൾ പിൻവലിച്ചു സർക്കാർ ദ്വീപ് നിവാസികളോട് മാപ്പ് പറയണമെന്നും രാജ് മോഹൻ ഉണ്ണിത്താൻ എം പി ആവശ്യപ്പെട്ടു. ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്ര സർക്കാറിൻ്റെ ക്രൂര നടപടികൾ അവസാനിപ്പിക്കുക ‘ എന്ന മുദ്രാവാക്യത്തിൽ എസ്.കെ.എസ്.എസ്.എഫ് കാഞ്ഞങ്ങാട് മേഖല കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉത്ഘാടനം

അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണം: രാജ്മോഹൻ ഉണ്ണിത്താൻ എം.പി Read More »

ലക്ഷദ്വീപ്- ക്രൂര നടപടികൾ അവസാനിപ്പിക്കുക : സുഹൈർ അസ്ഹരി പള്ളങ്കോട്

ലക്ഷദ്വീപ് ജനതയോടുള്ള ക്രൂര നടപടികൾ അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് റെയിൽവേ സ്റ്റേഷന് മുന്നിൽ നടത്തിവരുന്ന ദശദിന സമരത്തിനോട്‌ ഐക്യദാർഢ്യമായി മുള്ളേരിയ മേഖല കമ്മിറ്റി മുള്ളേരിയ പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടത്തുകയും പോസ്റ്റ്മാസ്റ്റർക്ക്‌ നിവേദനം നൽകുകയും ചെയ്തു. ജില്ലാ പ്രസിഡണ്ട് സുഹൈർ അസ്ഹരി പള്ളങ്കോട് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് ഇബ്രാഹിം നാട്ടക്കൽ അധ്യക്ഷത വഹിച്ചു. മേഖല ജനറൽ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു.

ലക്ഷദ്വീപ്- ക്രൂര നടപടികൾ അവസാനിപ്പിക്കുക : സുഹൈർ അസ്ഹരി പള്ളങ്കോട് Read More »

കേന്ദ്രനയം ലക്ഷദീപ് സംസ്കാരത്തെ അട്ടിമറിക്കൽ: യു.എം അബ്ദുൽ റഹ്മാൻ മൗലവി

ലക്ഷദ്വീപ് : വിവിധ കേന്ദ്ര സ്ഥാപനങ്ങൾക്കു മുന്നിൽ മുന്നിൽ എസ് കെ.എസ്.എസ്.എഫ് ‘ നേതാക്കളുടെ പ്രതിഷേധ സമരം ഉദുമ: സമാധാനത്തോടെ ജീവിച്ചിരുന്ന ലക്ഷദ്വീപ് സംസ്കാരത്തെ അട്ടിമറിച്ച് അക്രമവാസനയുള്ളവരാക്കി മാറ്റാമെന്ന മൗഢ്യചിന്താഗതിയാണ് കേന്ദ്രസർക്കാറിന്റേതെന്ന് സമസ്ത വൈസ് പ്രസിഡണ്ട് യു.എം അബ്ദുറഹ്മാൻ മൗലവി പറഞ്ഞു. ഉദുമ മേഖല എസ്.കെ.എസ്.എസ്.എഫ് ഉദുമ പോസ്റ്റോഫീസിനു മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നിപ്പിച്ച് ഭരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢാലോചന ജനാധിപത്യ വിശ്വാസികൾ തിരിച്ചറിയണമെന്നും ഇതിനെതിരെ ഇന്ത്യയൊട്ടാകെ ശക്തമായി പ്രതിഷേധം ഉയർന്നുവരണമെന്നും

കേന്ദ്രനയം ലക്ഷദീപ് സംസ്കാരത്തെ അട്ടിമറിക്കൽ: യു.എം അബ്ദുൽ റഹ്മാൻ മൗലവി Read More »

ലക്ഷദ്വീപിനെ കാശ്മീരാക്കാൻ അനുവദിക്കരുത്: താജുദ്ദീൻ ദാരിമി

എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ ജ്വാല തീർത്തു. ചെറുവത്തൂർ: ലക്ഷദ്വീപ് ജനതയോട് കേന്ദ്രസർക്കാർ നടത്തുന്ന ജനവിരുദ്ധ നയങ്ങൾക്കും ക്രൂരനടപടികൾക്കെതിരെ കാസർകോട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ ജ്വാല തീർത്തു. സമാധാനത്തോടെ ജീവിക്കുന്ന ലക്ഷദീപ് ജനതയെ വെറുതെ വിടണമെന്നും ജനാധിപത്യ രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കുന്ന കേന്ദ്ര സർക്കാറിന്റെയും അഡ്മിനിസ്ട്രേറ്ററുടെയും വൈകാരികനടപടികൾ അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും ചെറുവത്തൂർ റയിൽവെ സ്റ്റേഷനിൽ തീർത്ത സമരജ്വാല മുന്നറിയിപ്പ് നൽകി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വർക്കിങ് സെക്രട്ടറി താജുദ്ദീൻ ദാരിമി പടന്ന ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപിനെ മറ്റൊരു കാശ്മീരാക്കാൻ

ലക്ഷദ്വീപിനെ കാശ്മീരാക്കാൻ അനുവദിക്കരുത്: താജുദ്ദീൻ ദാരിമി Read More »

പെട്രോൾ ഡീസൽ വില വർദ്ധനവ്: എസ്.കെ.എസ്.എസ്.എഫ് കുമ്പള മേഖല പോസ്റ്റ് ഓഫിസ് മാർച്ച് നടത്തി

കുമ്പള: ദിനം പ്രതി വർദ്ധിച്ച് വരുന്ന പെട്രോൾ ഡീസൽ വില ജനങ്ങൾക്കെതിരെയുളള നികുതി ഭീകരതയെന്ന് ജില്ലാ എസ്.കെ.എസ്.എസ്.എഫ് വൈ.പ്രസിഡണ്ട് മൂസ നിസാമി. വില വർദ്ധനവിനെതിരെ എസ്.കെ.എസ്.എസ്.എഫ് കുമ്പള മേഖല സംഘടിപ്പിച്ച പോസ്റ്റ് ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി പി.എച്ച് അസ്ഹരി അധ്യക്ഷത വഹിച്ചു. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര മുഖ്യപ്രഭാഷണം നടത്തി. അസീസ് ആരിക്കാടി, ഷരീഫ്, ബിലാൽ, ഫസൽ, നാസർ, ഫിറോസ്, അബൂബക്കർ സിദ്ധീഖ്, ഫലാഹ് ഫൈസി എന്നിവർ

പെട്രോൾ ഡീസൽ വില വർദ്ധനവ്: എസ്.കെ.എസ്.എസ്.എഫ് കുമ്പള മേഖല പോസ്റ്റ് ഓഫിസ് മാർച്ച് നടത്തി Read More »

സിവിൽ സർവ്വിസ് റാങ്ക് ജേതാവ് സി ഷഹീ നെ എസ് കെ എസ് എസ് എഫ് അനുമോദിച്ചു

  ബങ്കളം: ഓൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയിൽ 396 ആം റാങ്ക് നേടി ജില്ലയുടെ അഭിമാനമായ മാറിയ ബങ്കളം സ്വദേശി ഷഹീൻ സിയെ എസ് കെ എസ് എസ് എഫ് ജില്ല നേതാക്കൾ വീട്ടിൽ പോയി അനുമോദിച്ചു എസ് കെ എസ് എസ് എഫ് ജില്ല പ്രസിഡന്റ് സുഹൈർ അസ്ഹരി പള്ളങ്കോട് ഉപഹാരം നൽകി. എസ് കെ എസ് എസ് എഫ ജില്ല നേതാക്കളായ യൂനുസ് ഫൈസി കാക്കടവ്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുബൈർ ദാരിമി

സിവിൽ സർവ്വിസ് റാങ്ക് ജേതാവ് സി ഷഹീ നെ എസ് കെ എസ് എസ് എഫ് അനുമോദിച്ചു Read More »

പ്രവാസികളെ കുരുതി കൊടുക്കരുത് ; കലക്ട്രേറ്റ് മുന്നിൽ പ്രതിഷേധമിരമ്പി ശക്തമായ പ്രക്ഷോഭവുമായി എസ് കെ എസ് എസ് എഫ്

  കാസർകോട്: പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട പ്രശ്നങ്ങർക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് കലക്ട്രേറ്റ് മുന്നിൽ ധർണ നടത്തി എസ് കെ എസ് എസ് എഫ് പരിപാടി എം പി രാജ് മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു, പ്രവാസികൾ ആദ്യം മുതൽ തന്നെ കേരളത്തിലേക്ക് വരേണ്ട ന്ന നിലപാടാണ് സ്വീകരിച്ചു തന്നും, അവരുടെ നാടണ് കേരളമെന്ന ബോധം ഗവർൺമെൻ്റിന് ഉണ്ടാവണമെന്ന് എം പി പറഞ്ഞു, അവർ നാട്ടിലേക്ക് വരുന്നതിന് സഹായകരമല്ലാത്ത നിലപാടാണ്

പ്രവാസികളെ കുരുതി കൊടുക്കരുത് ; കലക്ട്രേറ്റ് മുന്നിൽ പ്രതിഷേധമിരമ്പി ശക്തമായ പ്രക്ഷോഭവുമായി എസ് കെ എസ് എസ് എഫ് Read More »

മെട്രോ മുഹമ്മദ് ഹാജിയുടെ ഓർമയിൽ എസ്.കെ.എസ്.എസ്.എഫ് അനുസ്മരണം

  കാസർകോട്: സുന്നി യുവജന സംഘം സംസ്ഥാന ട്രഷററായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ ഓർമയിൽ എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. സമസ്ത നേതാക്കളും വിവിധ രാഷ്ട്രീയ പ്രതിനിധികളും മെട്രോ മുഹമ്മദ് ഹാജിയുടെ വീട്ട് പരിസരത്ത് ഒത്ത് ചേർന്ന്അനുഭവങ്ങൾ പങ്ക് വെച്ചു. സമസ്തയുടെ ഓൺലൈൻ ചാനൽ വഴി ആയിരങ്ങളാണ് പരിപാടി വീക്ഷിച്ചത്. സമസ്ത കേന്ദ്ര ഉപാധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്തയുടെ പ്രവർത്തനത്തിന് കരുത്ത് പകർന്ന നേതാവാണ് മെട്രോ

മെട്രോ മുഹമ്മദ് ഹാജിയുടെ ഓർമയിൽ എസ്.കെ.എസ്.എസ്.എഫ് അനുസ്മരണം Read More »

Scroll to Top