SKSSF KASARAGOD Dist. MANUSHYAJALIKA 2023
SKSSF KASARAGOD Dist. MANUSHYAJALIKA 2023 Read More »
കാസർകോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി ശാഖകളിൽ സംഘടിപ്പിക്കുന്ന ‘മനസ്സൊരുക്കം’ ആക്ടിവേഷൻ ക്യാമ്പിന്റെ കാസർകോട് ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് കാസർകോട് മേഖലയിലെ പുളിക്കൂർ ശാഖയിൽ നടക്കും
കാസർകോട്: എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് മലബാർ ജില്ലകളിൽ തുടർപഠനത്തിനുള്ള അവസരം നിഷേധിക്കപ്പെട്ട പശ്ചാത്തലത്തിൽ നാളെ രാവിലെ 10.30നു കാസർകോട് കലക്ടേറ്റിനു മുന്നിൽ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ‘+2 പഠനം അവസര നിഷേധം അനുവദിക്കാനാവില്ല’ എന്ന പ്രമേയത്തിൽ സമരത്തുടക്കം പ്രതിഷേധ സമരം സംഘടിപ്പിക്കും. ഡി.സി.സി ജില്ലാ പ്രസിഡന്റ് പി.കെ ഫൈസൽ ഉദ്ഘാടനം ചെയ്യും. എസ്.ഇ.എ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഇബ്രാഹിം മാഷ്പള്ളങ്കോട് മുഖ്യപ്രഭാഷണം നടത്തും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വർക്കിംഗ് സെക്രട്ടറി
‘+2 പഠനം അവസര നിഷേധം അനുവദിക്കാനാവില്ല’ എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ സമരം സംഘടിപ്പിക്കും Read More »
കാസർകോട്: 19/08/2021,കേന്ദ്രസർവഗശാല പൊതുപ്രവേശന പരീക്ഷക്ക് കാസറഗോഡ് കേന്ദ്രം ഇല്ലാത്തത് സംബന്ധിച്ച്, September 15,16,23,24 തിയ്യതികളിലായി നടക്കാനിരിക്കുന്ന പ്രവേശന പരീക്ഷകൾക്ക് കാസറഗോഡും പരീക്ഷ കേന്ദ്രം അനുവദിക്കാൻ അടിയന്തരമായി ഇടപെടലുകൾ എംപിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻവേണ്ടി കാസറഗോഡ് എം പി രാജ്മോഹൻ ഉണ്ണിത്താനിന്ന് SKSSF ക്യാമ്പസ് വിംഗ് കാസറഗോഡ് ജില്ലാ കമ്മിറ്റി ജനറൽ കൺവീനർ യാസീൻ പള്ളിക്കര ഉദുമ മേഖല ചെയർമാൻ അഹമ്മദ് കളനാട് നിവേദനം സമർപ്പിച്ചു.
കാസർകോട്: ഉക്കിനടുക്ക മെഡിക്കൽ കോളേജിനു സമീപത്തായി ആധുനിക സൗകര്യങ്ങളോടെ എസ്.കെ.എസ്.എസ്.എഫ് നിർമ്മിക്കുന്ന സഹചാരി സെന്ററിന്റെ ഫണ്ട് ഉദ്ഘാടനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വർക്കിംഗ് സെക്രട്ടറി താജുദ്ദീൻ ദാരിമി പടന്ന ജില്ലാ പ്രസിഡന്റ് സുഹൈർ അസ്ഹരി പള്ളങ്കോട്, ജില്ലാ ജന. സിക്രട്ടറി മുശ്താഖ് ദാരിമി മൊഗ്രാൽ പുത്തൂർ, യൂനുസ് ഫൈസി കാക്കാടവ്, സുബൈർ ദാരിമി അൽ ഖാസിമി പടന്ന, അസീസ് പാടലടുക്ക, ഖലീൽ ദാരിമി ബെളിഞ്ചം, സ്വാദിഖ്
എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്റർ സയ്യിദ് ഹമീദലി തങ്ങൾ ഫണ്ട് ഉദ്ഘാടനം ചെയ്തു. Read More »
കാസർകോട്: കാസർകോട് മെഡിക്കൽ കോളേജിനോടനുബന്ധിച്ച് സഹചാരി സെൻറർ നിർമ്മിക്കാൻ എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്ക് ആശ്രയവും സഹായവുമായാണ് സഹചാരി സെന്റർ പ്രവർത്തിക്കുക. ഇതിനായി ബലിപെരുന്നാൾ ദിനത്തിൽ മുഴുവൻ പള്ളികളിലും സഹകാരി ഫണ്ട് പിരിവ് നടത്തും. യോഗം സംസ്ഥാന വർക്കിംഗ് സെക്രട്ടറി താജുദ്ദീൻ ദാരിമി ഉദ്ഘാടനം ചെയ്തു. സുഹൈർ അസ്ഹരി പള്ളങ്കോട് അധ്യക്ഷനായി. മുഷ്താഖ് ദാരിമി, യൂനുസ് ഫൈസി, ശറഫുദ്ധീൻ കുണിയ, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സയ്യദ് ബുർഹാൻ തങ്ങൾ, ഇർഷാദ് ഹുദവി
എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്റർ നിർമ്മിക്കും Read More »
കാസർകോട് : കാസർകോട് – ഉക്കിനടുക്ക ഗവ.മെഡിക്കൽ കോളേജിനു സമീപം ആധുനീക സൗകര്യങ്ങളോടെ എസ്.കെ.എസ്.എസ്.എഫ്.ജില്ല കമ്മറ്റി ആരംഭിക്കുന്ന സഹചാരി സെന്ററിന്റെ പ്രഖ്യാപനം ചേളാരി സമസ്താലയത്തിൽ ചേർന്ന പരിപാടിയിൽ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. ജില്ല പ്രസിഡന്റ് സുഹൈർ അസ്ഹരി പള്ളങ്കോട് അദ്ധ്യക്ഷനായി. സംസ്ഥാന വർക്കിംഗ് സെക്രട്ടറി താജുദ്ദീൻ ദാരിമി പടന്ന വിഷയാവതരണം നടത്തി. ജില്ല ജനറൽ സിക്രട്ടറി മുശ്താഖ് ദാരിമി മൊഗ്രാൽ സ്വാഗതം പറഞ്ഞു. ജില്ലാ നേതാക്കളായ യൂനുസ് ഫൈസി കാക്കടവ്,
എസ്.കെ.എസ്.എസ്.എഫ്. ജില്ല സഹചാരി സെന്റർ ജിഫ്രി തങ്ങൾ പ്രഖ്യാപനം നടത്തി. Read More »
ഉമ്മത്തിന് പ്രകാശമേകാൻ, കാലത്തിന്റെ കാവ്യ നീതി പോലെ പിറന്നു വീഴുകയായിരുന്നു.. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ… സമസ്ത സ്ഥാപക ദിനം സ്പെഷ്യൽ സ്റ്റാറ്റസ് വീഡിയോ
സമസ്ത സ്ഥാപക ദിനം സ്പെഷ്യൽ സ്റ്റാറ്റസ് വീഡിയോ Read More »
എസ്കെഎസ്എസ്എഫ് തൃക്കരിപ്പൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്രസർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ തൃക്കരിപ്പൂർ ബി എസ് എൻ എൽ മുമ്പിൽനടന്ന പ്രതിഷേധ ധർണ്ണ തൃക്കരിപ്പൂർ പഞ്ചായത്തം ഗം ഫായിസ് ബീരിച്ചേരി ഉൽഘാടനം നിർവഹിച്ചു. എസ്കെഎസ്എസ്എഫ് മേഖല പ്രസിഡന്റ് സഹീദ് ദാരിമി പടന്നയുടെ അധ്യക്ഷതയിൽ മുജീബ് അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. അമീൻ കൂലേരി ,സലീൽ മുനവ്വിർ, ഫൈസൽ ഉടുമ്പുന്തല, ഹബീബ് മുനവ്വിർ, നാസിം,എന്നിവർ സംബന്ധിച്ചു. മേഖല സെക്രട്ടറി ഇബ്രാഹിം അസ്അദി സ്വാഗതം പറഞ്ഞു. വർക്കിംഗ്
കുമ്പള മേഖല എസ് കെ എസ് എസ് എഫ് ഉപ്പള പോസ്റ്റോഫീസ് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം കാസർഗോഡ് ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു എസ് വൈ എസ് കാസർഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് അബൂബക്കർ സാലൂദ് നിസാമി പ്രഭാഷണം നടത്തി മേഖല പ്രസിഡന്റ് കബീർ ഫൈസി പെരിങ്കടി അദ്യക്ഷത വഹിച്ച പരിപാടിയിൽ മേഖല ജനറൽ സെക്രട്ടറി റാസിക്ക് ഹുദവി പേരാൽ സ്വാഗതവും മംഗൽപാടി ക്ലസ്റ്റർ പ്രസിഡന്റ്റ് ശകീൽ അസ്ഹരി കൊക്കച്ചാൽ നന്ദിയും