Galley

SKSSF ക്യാമ്പസ് വിംഗ് ജില്ല കമ്മിറ്റിയുടെ ഇടപെടൽ വിജയം കേന്ദ്രസർവ്വകലാശാലകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയ്ക്ക് (CU-CET)കാസർകോട് ജില്ലയിൽ പരീക്ഷാകേന്ദ്രം അനുവദിച്ചു

കാസർകോട്: 19/08/2021,കേന്ദ്രസർവഗശാല പൊതുപ്രവേശന പരീക്ഷക്ക് കാസറഗോഡ് കേന്ദ്രം ഇല്ലാത്തത് സംബന്ധിച്ച്, September 15,16,23,24 തിയ്യതികളിലായി നടക്കാനിരിക്കുന്ന പ്രവേശന പരീക്ഷകൾക്ക് കാസറഗോഡും പരീക്ഷ കേന്ദ്രം അനുവദിക്കാൻ അടിയന്തരമായി ഇടപെടലുകൾ എംപിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻവേണ്ടി കാസറഗോഡ് എം പി രാജ്‌മോഹൻ ഉണ്ണിത്താനിന്ന് SKSSF ക്യാമ്പസ്‌ വിംഗ് കാസറഗോഡ് ജില്ലാ കമ്മിറ്റി ജനറൽ കൺവീനർ യാസീൻ പള്ളിക്കര ഉദുമ മേഖല ചെയർമാൻ അഹമ്മദ്‌ കളനാട് നിവേദനം സമർപ്പിച്ചു.

SKSSF ക്യാമ്പസ് വിംഗ് ജില്ല കമ്മിറ്റിയുടെ ഇടപെടൽ വിജയം കേന്ദ്രസർവ്വകലാശാലകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയ്ക്ക് (CU-CET)കാസർകോട് ജില്ലയിൽ പരീക്ഷാകേന്ദ്രം അനുവദിച്ചു Read More »

സമസ്ത സ്ഥാപക ദിനം സ്‌പെഷ്യൽ സ്റ്റാറ്റസ് വീഡിയോ

ഉമ്മത്തിന് പ്രകാശമേകാൻ, കാലത്തിന്റെ കാവ്യ നീതി പോലെ പിറന്നു വീഴുകയായിരുന്നു.. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ… സമസ്ത സ്ഥാപക ദിനം സ്‌പെഷ്യൽ സ്റ്റാറ്റസ് വീഡിയോ

സമസ്ത സ്ഥാപക ദിനം സ്‌പെഷ്യൽ സ്റ്റാറ്റസ് വീഡിയോ Read More »

സിവിൽ സർവ്വിസ് റാങ്ക് ജേതാവ് സി ഷഹീ നെ എസ് കെ എസ് എസ് എഫ് അനുമോദിച്ചു

  ബങ്കളം: ഓൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയിൽ 396 ആം റാങ്ക് നേടി ജില്ലയുടെ അഭിമാനമായ മാറിയ ബങ്കളം സ്വദേശി ഷഹീൻ സിയെ എസ് കെ എസ് എസ് എഫ് ജില്ല നേതാക്കൾ വീട്ടിൽ പോയി അനുമോദിച്ചു എസ് കെ എസ് എസ് എഫ് ജില്ല പ്രസിഡന്റ് സുഹൈർ അസ്ഹരി പള്ളങ്കോട് ഉപഹാരം നൽകി. എസ് കെ എസ് എസ് എഫ ജില്ല നേതാക്കളായ യൂനുസ് ഫൈസി കാക്കടവ്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുബൈർ ദാരിമി

സിവിൽ സർവ്വിസ് റാങ്ക് ജേതാവ് സി ഷഹീ നെ എസ് കെ എസ് എസ് എഫ് അനുമോദിച്ചു Read More »

പ്രവാസികളെ കുരുതി കൊടുക്കരുത് ; കലക്ട്രേറ്റ് മുന്നിൽ പ്രതിഷേധമിരമ്പി ശക്തമായ പ്രക്ഷോഭവുമായി എസ് കെ എസ് എസ് എഫ്

  കാസർകോട്: പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട പ്രശ്നങ്ങർക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് കലക്ട്രേറ്റ് മുന്നിൽ ധർണ നടത്തി എസ് കെ എസ് എസ് എഫ് പരിപാടി എം പി രാജ് മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു, പ്രവാസികൾ ആദ്യം മുതൽ തന്നെ കേരളത്തിലേക്ക് വരേണ്ട ന്ന നിലപാടാണ് സ്വീകരിച്ചു തന്നും, അവരുടെ നാടണ് കേരളമെന്ന ബോധം ഗവർൺമെൻ്റിന് ഉണ്ടാവണമെന്ന് എം പി പറഞ്ഞു, അവർ നാട്ടിലേക്ക് വരുന്നതിന് സഹായകരമല്ലാത്ത നിലപാടാണ്

പ്രവാസികളെ കുരുതി കൊടുക്കരുത് ; കലക്ട്രേറ്റ് മുന്നിൽ പ്രതിഷേധമിരമ്പി ശക്തമായ പ്രക്ഷോഭവുമായി എസ് കെ എസ് എസ് എഫ് Read More »

കേന്ദ്ര സർക്കാറിന്റെ വിദ്യേഷ നടപടികളിൽ നിന്ന് പിൻമാറുക എസ് കെ എസ് എസ് എഫ്

  കാസർകോട് :: ഡൽഹിയിലെ ന്യൂനപക്ഷ വേട്ടയ്ക്കെതിരെ എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി 10 ലക്ഷം ഇ മെയിൽ പരാതികൾ അയക്കുകയാണ്. തങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെ തിരഞ്ഞ് പിടിച്ച് ജയിലിലടക്കാനും കരിനിയമങ്ങൾ ചാർത്താനും വെമ്പൽ കൊള്ളുന്ന കേന്ദ്ര ഭരണ കുടം, കോവിഡ് ബാധിച്ച് മനുഷ്യൻ ലോകത്താകമാനം മരിച്ച് വീഴുമ്പോഴും വിദ്വേഷ രാഷ്ട്രീയത്തിന്റെ നീചമായ നടപടികൾ സ്വീകരിക്കുന്ന കേന്ദ്ര സർക്കാർ മനുഷ്യത്ത പരമായ വഴികളിലേക്ക് തിരിച്ച് വരണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പരാധികൾ അയക്കുകയാണ്. സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന

കേന്ദ്ര സർക്കാറിന്റെ വിദ്യേഷ നടപടികളിൽ നിന്ന് പിൻമാറുക എസ് കെ എസ് എസ് എഫ് Read More »

ആദർശ വിഷയങ്ങളിൽ വിട്ട് വീഴ്ച്ച ഇല്ലാത്ത നിലപാട് എടുത്ത നായകൻ: എസ് കെ എസ് എസ് എഫ്

കാസർകോട്: സമസ്തയുടെ സംഘടന സംവിധാനം കെട്ടുറുപ്പുണ്ടാക്കുന്നതിൽ സജീവമായ ഇടപ്പെടൽ നടത്തുകയും ആദർശ വിഷയങ്ങളിൽ വിട്ട് വീഴ്ച്ച ഇല്ലാത്ത നിലപാടെടുത്ത നായകനുംമികച്ച സംഘാടകനായ പണ്ഡിതനെയാണ് നഷ്ട്ടപ്പെട്ടതന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന വർക്കിംങ്ങ് സെക്രട്ടറി, താജുദ്ധിൻ ദാരിമി പടന്ന, ജില്ലാ പ്രസിഡൻറ് സുഹൈർ അസ്ഹരി പള്ളങ്കോട്, ജില്ലാ ജനറൽ സെക്രട്ടറി വി.കെ മുഷ് താഖ് ദാരിമി, , വർക്കിംങ്ങ് സെക്രട്ടറി യൂനുസ് ഫൈസി അരിയങ്കല്ല്ജില്ലാ ട്രഷറർ ഇസ്മാമാഈൽ അസ്ഹരി മഞ്ചേശ്വരം അനുശോചിച്ചു, ,പല വിശയങ്ങളിലും ഉസ്താദിന്റ

ആദർശ വിഷയങ്ങളിൽ വിട്ട് വീഴ്ച്ച ഇല്ലാത്ത നിലപാട് എടുത്ത നായകൻ: എസ് കെ എസ് എസ് എഫ് Read More »

സി. കെ എം സ്വാദിഖ് മുസ്ലിയാർ വിനയാന്വിതനായ പണ്ഡിതന്

  ഇർഷാദ് ഹുദവി ബെദിര (SKSSF കാസർകോട് ജില്ല ഓർഗനൈസിംഗ് സെക്രട്ടറി) കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതന്മാരില്‍ പ്രമുഖനാണ് ഇന്നലെ വഫാത്തായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറർ സി.കെ എം സ്വാദിഖ് മുസ്ലിയാർ. പഴയ തലമുറയിലെ അനുഭവ കരുത്തുമായി പുതിയ കാലത്തെ നയിച്ച മഹാനായ പണ്ഡതന്നായിരുന്നു’സമസ്ത യുടെ ട്രഷററായ ഉസ്താദ് നാൽപതംഗ മുശാവറ സമിതിയിലെ ഏറ്റവും സീനിയറായ അംഗം കൂടിയായിരുന്നു, ചെറുപ്പം കാലം മുതൽ തന്നെ സമസ്തയുടെ വേദികളിൽ ഉസ്താദ് നിറഞ്ഞ് നിന്ന പണ്ഡിത ശ്രേഷ്നാനായിരുന്നു, ഒരു

സി. കെ എം സ്വാദിഖ് മുസ്ലിയാർ വിനയാന്വിതനായ പണ്ഡിതന് Read More »

സി.എം ഉസ്താദ് “നീതി നിഷേധത്തിന്റെ പത്താം ആണ്ട്” പ്രാർത്ഥന സംഗമം നടത്തി

കാസർകോട് :  സമസ്ത വൈസ് പ്രസിഡന്റും നിരവധി മഹല്ലുകളിലെ ഖാസിയുമായിരുന്ന ഖാസി സി.എം അബ്ദുല്ല മാലവിയുടെ കൊലപാതകം നടന്നിട്ട് 10 വർഷം പൂർത്തിയാകുന്ന ഫെബ്രുവരി 15ന് നീതി നിഷേധത്തിന്റെ 10 ആണ്ട് എന്ന പ്രമേയത്തിൽ പ്രതിഷേധ സംഗമവും നിരവധി ഹാഫിളീങ്ങളുടെ നേതൃത്വത്തിൽ ഖതമുൽ ഖുർആൻ പാരായണവും പ്രാർത്ഥന സദസ്സും ചെമ്പിരിക്ക ജുമാ മസ്ജിദിൽ സംഘടിപ്പിച്ചു. മഖാം പരിസരത്ത് നടന്ന പ്രാർത്ഥാന സദസ്സിന് എസ് കെഎംഎംഎ ജില്ല പ്രസിഡണ്ട് എം എസ് തങ്ങൾ മദനി ഓലമുണ്ട നേത്യത്വം നൽകി.

സി.എം ഉസ്താദ് “നീതി നിഷേധത്തിന്റെ പത്താം ആണ്ട്” പ്രാർത്ഥന സംഗമം നടത്തി Read More »

Scroll to Top