ലക്ഷദ്വീപ്- ക്രൂര നടപടികൾ അവസാനിപ്പിക്കുക എസ്.കെ.എസ്.എസ്.എഫ് പെരുമ്പട്ട മേഖല സമര സംഗമം നടത്തി

പെരുമ്പട്ട :ലക്ഷദീപ്
ജനതയോട് അഡ്മിനിസ്ട്രെറ്റ് നടത്തുന്ന ക്രൂര നടപടികൾ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവുമായി പെരുമ്പട്ട പോസ്റ്റ്‌ ഓഫിസിന് മുന്നിൽ എസ് കെ എസ് എസ് എഫ് പെരുമ്പട്ട മേഖല സംഘടിപ്പിച്ച പ്രതിഷേധ പരിപാടി വെസ്റ്റ് എളേരി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി സി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു…. എസ് കെ എസ് എസ് ഫ് മേഖല കമ്മിറ്റി ജീസിസി കമ്മിറ്റി ഭാരവാഹികളായ ഹാരിസ് ദാരിമി, സുഹൈൽ പിപി സി, ഖാദർ അത്തൂട്ടി ,സകരിയ ദാരിമി ,ലത്തീഫ് ,സുബൈർ കുന്നുങ്കൈ , ശിഹാബ് പെരുമ്പട്ട,മുഹമ്മദ്‌ കുഞ്ഞി ,റാഷിദ്‌ മൗക്കോട് , തുടങ്ങിയവർ പങ്കെടുത്തു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top