എസ്.കെ.എസ്.എസ്.എഫ് .ജില്ലാ മെമ്പർഷിപ്പ് ശിൽപ്പശാല സമാപിച്ചു.

 

കാസർകോട്: എസ്.കെ.എസ്‌എസ്.എഫ് കാസർകോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ്, അദാലത്ത് ശിൽപ്പശാല കാസർകോട് മുൻസിപ്പൽ കോൺഫ്രൻസ് ഹാളിൽ നടന്നു. സംസ്ഥാന മുൻ വൈസ് പ്രസിഡന്റ് ബഷീർ ദാരിമി തളങ്കര ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് താജുദ്ദീൻ ദാരിമി പടന്ന അദ്ധ്യക്ഷനായി. ജനറൽ സിക്രട്ടറി മുഹമ്മദ് ഫൈസി കജെ സ്വാഗതം പറഞ്ഞു. ഖാസിം ദാരിമി വയനാട് വിഷയാവതരണം നടത്തി. സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സുഹൈർ അസ്ഹരി പള്ളങ്കോട്, സയ്യിദ് ഹംദുല്ല തങ്ങൾ, സയ്യിദ് ഹുസൈൻ തങ്ങൾ, ശറഫുദ്ദീൻ കുണിയ, യുനുസ് ഫൈസി കാക്കടവ്, സാലൂദ് നിസാമി, മുശ്താഖ് ദാരിമി, സിദ്ദീഖ് ബെളിഞ്ചം, അബ്ദുൾ ഖാദർ കൊമ്പോട്, സുബൈർ നിസാമി, മൊയ്തു ചെർക്കള, സുബൈർ ദാരിമി പൊവ്വൽ, പി.എച്ച്. അസ്ഹരി ആദൂർ, ജൗഹർ ഉദുമ, മുഹമ്മദലി നീലേശ്വരം, ഇസ്മാഈൽ അസ്ഹരി, ഇബ്രാഹീം അസ്ഹരി പള്ളങ്കോട്, ഖലീൽ ദാരിമി ബെളിഞ്ചം, സുബൈർ ദാരിമി പടന്ന, ജമാൽ ദാരിമി,

 

ഫോട്ടോ :-
എസ്.കെ.എസ് എസ് എഫ് ജില്ല കമ്മിറ്റി നടത്തിയ മെമ്പർഷിപ്പ് – അദാലത്ത് ശിൽപശാല എസ് കെ എസ് എസ് എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ബഷീർ ദാരിമി തളങ്കര ഉദ്ഘാടനം ചെയ്യുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top